"സ്നേഹസ്പർശം" ഭവന നിർമ്മാണ പദ്ധതി Diocese of South-West America THE STREAM : An Online Publication of the Diocese of South-West America 2021 -1- നിര്‍മ്മല സൗന്ദര്യം ഡ�ോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ പ. പൗല�ോസ് ദ്വിതീയന്‍ ബാവായുടെ ദേഹവിയ�ോഗത്താല്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ മലങ്കരസഭ ആകമാനം കണ്ണീരിലും ദുഃഖത്തിലും ആയിരിക്കുന്നു ഭദ്രാസനത്തിന്റെ ചുമതല പ. ബാവാ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ സിംഹാസനത്തില്‍ ആരൂഢ തിരുമേനി ഏറ്റെടുത്ത് അധികം രായ പിതാക്കന്മാര് എല്ലാവരും തന്നെ ദീര്‍ഘായുസ്സോടെ തങ്ങളുടെ വൈകാതെ ദേവല�ോകത്ത് ശുശ്രൂഷ നിര്വ്വഹിച്ചിട്ടുള്ളവരാണ്. പ. ബാവാ 75-ാം വയസ്സില്‍ ഈ അദ്ദേഹത്തിന്റെ മുറിയില്‍ വിളിപ്പിച്ച് അനുഗൃഹീത ശുശ്രൂഷ പൂര്‍ത്തിയാക്കി കര്‍ത്തൃസന്നിധിയിലേക്ക് മട എന്നോടു പറഞ്ഞ ഒരു വാക്ക് ഞാന്‍ ങ്ങിപ്പോകുന്നതിനാല് അദ്ദേഹത്തിന്റെ അസാന്നിധ്യം വളരെ ഓര്‍ക്കുകയാണ്. വേദന ഉളവാക്കുന്നു. പ. ബാവായുമായുള്ള ബന്ധം ആരംഭിക്കുന്നത് 1987-ലാണ്. ഒന്നാം വര്‍ഷ വൈദിക വിദ്യാര്‍ത്ഥിയായി ആയിരുന്ന കാലത്ത് എന്റെ വലതുകൈയില്‍ പിടിച്ചുക�ൊണ്ട് 'ഞാന്‍ ഒരു ഭാരിച്ച ഉത്തരവാദിത്വം, എന്റെ സഹപാഠിയും സുഹൃത്തും ഒക്കെയായ ഇന്നത്തെ ഡ�ോ. ഗീവ ഏല്പിക്കുകയാണ്. ഏതാണ്ട് തീക്കടലില്‍ ചാടുന്ന അനുഭവമാണെന്നു ഓര്ത്തുക�ൊള്ളണം. ര്‍ഗീസ് മാര്‍ യൂലിയ�ോസ് തിരുമേനി അന്ന് ജ�ോര്‍ജ് പുലിക്കോട്ടില്‍ എന്നാലും അനുസരിക്കണം.' 'തിരുമേനി പറഞ്ഞത് ഒന്നും ആയിരുന്നു. അന്നും ഇന്നും സഹ�ോദരതുല്യം ഞങ്ങള്‍ സ്നേഹിതരുമാണ്. അദ്ദേഹത്തിലൂടെയാണ് കുന്നംകുളത്തുള്ള അനുസരിക്കാതെയിരുന്നിട്ടില്ലല്ലോ' എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ സൗത്ത് വെസ്റ്റ് പൗല�ോസ് മാര്‍ മിലിത്തിയ�ോസ് തിരുമേനിയെ കാണുന്നതും അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുക്കണം എന്നു പറഞ്ഞു. അടുത്ത് ഇടപെടുന്നതും. അന്നു തുടങ്ങിയ അദ്ദേഹത്തിന്റെ സ്നേഹവും എന്നെക്കാള്‍ പ്രഗത്ഭരായ എത്രയ�ോ മേല്പട്ടക്കാര് ഈ സഭയില്‍ കരുതലും വാത്സല്യവും അവസാനകാലം വരെ എനിക്ക് അനുഭവിക്കു ഉണ്ടായിരുന്നിട്ടും എളിയവനായ എന്നെ ഇത്രയും വിശ്വാസത്തോടെ വാന്‍ കഴിഞ്ഞു. വ്യത്യസ്ത രീതിയില്‍ പ. ബാവായെ കണ്ടവര്‍ ഉണ്ടാകാം. ആ ചുമതല ഏല്പിച്ചല്ലോ എന്ന് ഓര്‍ക്കാറുണ്ട്. എന്നാല്‍ എനിക്ക് പ. ബാവാ സ്നേഹിതനും ഗുരുവും പിതാവുമായിരു ന്നു എന്ന് ഉത്തമബ�ോധ്യം ഹൃദയത്തിന്റെ അടിത്തട്ടിലുണ്ട്. പ. ബാവാ തിരുമേനി പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കാലങ്ങളില്‍ മിക്ക ആഴ്ചകളിലും പ�ോയി കാണുമായിരുന്നു. 2006 ഏപ്രിലില്‍ ആണ് എന്റെ ഗുരുവും പിതാവുമായ പ. കാലം ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പ് ചെന്നപ്പോള്‍ ആദ്യം ച�ോദിച്ചത് ദിദിമ�ോസ് പ്രഥമന്‍ ബാവായുടെ അസിസ്റ്റന്റായി പൗല�ോസ് മാര്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തെക്കുറിച്ചാണ്. അത്രമാത്രം മിലിത്തിയ�ോസ് മെത്രാപ്പോലീത്താ ദേവല�ോകത്ത് എത്തുന്നത്. വളരെ ശ്രദ്ധയ�ോടെ പല കാര്യങ്ങളും എന്നെ ഓര്‍മ്മിപ്പിച്ചു. അടൂര്‍- കേവലം അസിസ്റ്റന്റ് എന്ന നിലയില്‍ വന്നെങ്കിലും യഥാര്ത്ഥത്തി കടമ്പനാട് ഭദ്രാസനത്തിന്റെ ചുമതലയും എം.ജി.ഒ.സി.എസ്.എം. ല്‍ പ. ബാവാ തിരുമേനി അദ്ദേഹത്തെ എല്ലാ ഭരണചുമതലകളും ന്റെ പ്രസിഡന്റ് സ്ഥാനവും വൈദിക സെമിനാരിയിലെ ഏല്പിച്ചിരുന്നു. എല്ലാ ചെക്കുകളും ഒപ്പിടാനുള്ള അനുവാദവും സാഹചര്യ അദ്ധ്യാപനവും തുടരണമെന്നും എന്നോട് പറഞ്ഞു. അതുപ�ോലെ വും ഉളവാക്കി. യഥാര്‍ത്ഥത്തില്‍ ഈ രണ്ട് പിതാക്കന്മാരുടെയും സെ സെനറ്റ് ഓഫ് സെറാമ്പൂരിന്റെ പ്രസിഡന്റായി എന്നെ ക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അവര്‍ തമ്മില്‍ കാ തിരഞ്ഞെടുത്ത നിമിഷം എന്നെ ടെലിഫ�ോണില്‍ പ. ബാവാ ത്തുസൂക്ഷിച്ച സ്നേഹവും ബന്ധവും വാക്കുകള്‍കൊണ്ട് വര്‍ണ്ണിപ്പാന്‍ തിരുമേനിയ�ോട് എന്താണ് ചെയ്യേണ്ടതെന്ന് ച�ോദിച്ചപ്പോള്‍ 'ആ കഴിയുകയില്ല. ചെറുതും വലുതുമായ എല്ലാ കാര്യങ്ങള്‍ക്കും ഈ രണ്ട് സ്ഥാനം എടുക്കണം. അത് സഭയ്ക്കുള്ള അംഗീകാരമാണ് ' എന്നു പിതാക്കന്മാരും പരസ്പരം ആല�ോചിക്കുകയും മറ്റ് പിതാക്കന്മാര�ോടും പറഞ്ഞു. പ. ബാവായ്ക്ക് അത്രയ്ക്കുള്ള കരുതല്‍ സഭയെക്കുറിച്ചും സമിതികള�ോടും ആല�ോചിക്കേണ്ട വിഷയമെങ്കില്‍ ആല�ോചിച്ചും എന്നെക്കുറിച്ചും ഉണ്ടായിരുന്നു. വളരെ ചിട്ടയ�ോടെ ഭരണം നിര്‍വ്വഹിക്കുവാന്‍ കഴിഞ്ഞു. പ. ദിദിമ�ോസ് ബാവായുടെ കാലഘട്ടം ഇത്രയും അനുഗ്രഹകരമായി തീര്‍ന്നതിന്റെ പ. ബാവായുടെ അസുഖം മൂര്‍ച്ഛിച്ച അവസരത്തിന് ഒരാഴ്ച ഒരു കാരണം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയുക്ത കാത�ോലി മുമ്പേ മറ്റ് തിരുമേനിമാര�ോട�ൊപ്പം പരുമലയില്‍ താമസിക്കുവാന്‍ ക്കാ അഭിവന്ദ്യ പൗല�ോസ് മാര്‍ മിലിത്തിയ�ോസ് തിരുമേനി എത്തിച്ചേ കഴിഞ്ഞു. പരുമലയില്‍ ജൂലൈ 11 സന്ധ്യ മുതല്‍ മുറിയില്‍ നിന്ന് ര്ന്നതുക�ൊണ്ടാണ്. അദ്ദേഹത്തിന്റെ വലിയ സ്നേഹവും കരുതലും ഇറങ്ങാതെ മറ്റുള്ളവര�ോട�ൊപ്പം നില്ക്കുവാനും അവസാന ശ്വാസം എല്ലാം പ. ബാവായ�ോട് ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലൂടെ ദൈവസന്നിധിയിലേക്ക് യാത്രയാകുന്നതുവരെ, ശ്വാസം എനിക്ക് കിട്ടിയ സന്തോഷവും കരുതലും വളരെ വലുതായിരുന്നു. പരു നിലയ്ക്കുന്നതുവരെ അവിടെ നിന്നു പ്രാര്‍ത്ഥിക്കുവാനും സാധിച്ചു. മലയില്‍ വച്ച് നവംബര്‍ ഒന്നിന് അദ്ദേഹം സഭയുടെ കാത�ോലിക്കാ യായി അഭിഷേകം ചെയ്യപ്പെട്ടു. അധികം വൈകാതെ എല്ലാവരേയും മലങ്കരസഭയ്ക്ക് ദൈവം നല്കിയ വലിയ ഒരു മാണിക്യമാണ് ഞെട്ടിപ്പിക്കത്തക്കവിധം മെത്രാപ്പോലീത്തന്മാരില്‍ പ്രായം കുറഞ്ഞ യഥാര്‍ത്ഥത്തില്‍ പ. പൗല�ോസ് ദ്വിതീയന്‍ ബാവാ തിരുമേനി. എല്ലാ ഗണത്തിലുള്ള എന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി നിയമിച്ചു. പ. ബാവാ തിരുമേനിമാരും ശ്രദ്ധേയരാണ്, പരിശുദ്ധരുമാണ്. ഏതാണ്ട് ഒന്‍പതു വര്‍ഷം ആ ചുമതല നിര്‍വ്വഹിക്കുവാന്‍ ദൈവംതമ്പു എന്നാല്‍ ഈ പിതാവിനെപ്പോലെ റീംി ീേ ലമൃവേ എന്നു പറയത്തക്ക രാന്‍ എന്നെ സഹായിച്ചു. ആവശ്യമായി വന്ന എല്ലാ സന്ദര്‍ഭങ്ങളിലും രീതിയില്‍ താഴ്മയും സാധാരണക്കാര�ോട് ഇടപെടാനുള്ള സമിതികളില്‍ കൂടിയാണെങ്കിലും അല്ലാതെയും വ്യക്തിപരമായും ഉത്സാഹവും കാണിച്ചവര്‍ അപൂര്‍വ്വമാണ്. തങ്ങള്‍ അലങ്കരിക്കുന്ന എന്നെ വിളിക്കുകയും ആല�ോചനകള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ചി സ്ഥാനപദവിയും ശ്രേഷ്ഠതയും ക�ൊണ്ട് പലപ്പോഴും ന്തകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഞാന്‍ വിചാരിച്ചതിലും അധികം സാധാരണക്കാരിലേക്ക് ഇറങ്ങിവരാന്‍ സാധിക്കാതെ വരും. പ. സ്ഥാനവും പ്രാധാന്യവും നല്കി അക്കാര്യങ്ങള്‍ സ്വീകരിക്കുന്നത് പൗല�ോസ് ദ്വിതീയന്‍ ബാവാ മറ്റാരെക്കാളും സാധാരണക്കാരിലേക്ക് ഞാന്‍ കണ്ടിട്ടുണ്ട്. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ ഇറങ്ങി ചെല്ലുവാന്‍ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ അന്തര്രംഗത്തിലെ ശാസനയും കിട്ടിയിട്ടുണ്ട്. പക്ഷെ ഒരുനാളും ആ സ്നേഹം എന്നില്‍ നിര്‍മ്മലതയുടെയും വിശുദ്ധിയുടെയും പ്രകടനമായിരുന്നു അത്. നിന്നും കുറഞ്ഞുപ�ോയിട്ടില്ല. അതായിരുന്നു. THE STREAM : An Online Publication of the Diocese of South-West America 2021 -2- ഹൃദയത്തില്‍ വിശുദ്ധി ഒരു നൂറ്റാണ്ടിന്റെ യും പ്രവര്‍ത്തനത്തില്‍ നി പരിമളവും വിശുദ്ധിയും മല ര്മ്മലതയും ജീവിതത്തില്‍ ങ്കരസഭയ്ക്ക് നല്കിയിട്ടാണ് എളിമയും ഒത്തിണങ്ങിയ അദ്ദേഹം യാത്രയായത്. പ്പോള്‍ അത് മുഖത്ത് രക്തത്തില്‍ അലിഞ്ഞു ആയിരം സൂര്യനെ വെല്ലുന്ന ചേര്‍ന്ന സഭാസ്നേഹമുള്ള പ്രകാശത്തിന്റെ സ്രോത പിതാവ്, തന്റെ ജീവനെ സ്സ് ആയിത്തീരും എന്നതി ക്കാള്‍ വലുത് സഭയാണെ ന്റെ ഉത്തമ ഉദാഹരണമാ ന്നു ബ�ോധ്യമുള്ള ആത്മീയ ണ് പ. പൗല�ോസ് ദ്വിതീയന്‍ നേതാവ്, മരണത്തെ ഒട്ടും ബാവാ തിരുമേനി. ഏത് ഭയപ്പെടാതിരുന്ന ആത്മീയ അധികാര കേന്ദ്രത്തിലും ധൈര്യശാലി... ഇങ്ങനെ എത്ര ശക്തന് ഇരുന്നാലും എത്രയ�ോ വിശേഷണങ്ങള്‍ നിരവധി പ്രതിസന്ധികളും പിതാവിന് ക�ൊടുക്കുവാന്‍ പ്രയാസങ്ങളും നേരിടേണ്ടി കഴിയും. ആ പിതാവിന�ോട് വരും. അദ്ദേഹത്തിന്റെ ചേര്‍ന്ന് നിരവധി വര്‍ഷങ്ങ അടിയുറച്ച ദൈവവിശ്വാസ ള്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ വും ഒരിക്കലും ത് വലിയ അനുഗ്രഹമായി പ്രകടനപരമല്ലാത്ത പ്രാ കരുതുന്നു. ര്‍ത്ഥനാ ജീവിതവും മൂലം പ്രതിസന്ധികളെ അതിജീവി ആ പിതാവിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു ക്കാന്‍ ശക്തി ലഭിച്ചു. പ്രാർത്ഥനയ�ോടെ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത In Memory of my Dearest, Beloved and Revered Holiness Bava: Where do I begin and how do I convey the immense void your passing has left within my heart, and that I now find myself seeking to fill with every memory I was blessed to cherish with you. My dearest Bava, what an honour it was and will always remain for the divine, humble blessings of sharing our unique bond. You always showered your love and care upon me. During your USA visit you ensured to spend time with me, as a Sabha Managing Committee member, to discuss the different challenges of the times and seeking to find peaceful resolutions. For this I was truly humbled. My heart will lovingly always bear the torch of remembrance in your utmost glory and highest regard as one of the greatest, compassionate, humanitarians and wonderful spiritual leader always seeking to achieve the greater good of peace and prosperity for all across the globe. My dearest Bava, I bow my head to your Holiness and pray for our Sabha unity. In Your Loving memory always, Pulikottil I. Joy THE STREAM : An Online Publication of the Diocese of South-West America 2021 -3- SNEHA SPARSHAM A low cost housing humanitarian project of the Diocese of South-West America Honoring the memory of Late Lamented His Holiness Baselios Marthoma Paulose II The Diocesan Council has envisioned this housing project with the blessing of His Grace Dr. Zacharias Mar Aprem, Asst. Metropolitan of the Diocese The thought of 10 houses became symbolic of the 10 full years adorned by His Holiness in the throne of St. Thomas the Apostle, as the Catholicos and the Malankara Metropolitan of the Malankara Orthodox Syrian Church. PHASE 1 Acquire a piece of land (about 20 cents)and build a premium housing complex of 5 single family house of 500 Sqft owned by DS-WA PHASE 2 Acquire either one piece of where we would construct 5 single family house of 500 sqft owned by DS-WA Or two piece of land where we would construct three and two houses respectively of 500 sqft each owned by DS-WA or Construct 5 individual house of 500 sqft at different locations for families who owns a piece of land and don’t have a dignified home to live in PROPOSED BUDGET Residential Property………………….. $30,000 The TEAM and its Leaders Overhead Expense……………………..$25,000 Team: DIOCESE OF SOUTH-WEST AMERICA (Registration, Consultant fees, Tax) President : H.G. Dr. Zacharias Mar Aprem, Asst. Metropolitan Construction Cost ……….........$100,000 Project Executive Director: Rev. Fr. Philip Abraham ( Diocesan Secretary) (Each single family house $10,000x10) ____________ Project Managers: Rev. Fr. Binny Kuruvilla ( Diocesan Council Member) TOTAL COST………………………...$155,000 Mr. Abraham Pannikkott (Sabha Managing Committee Member) FINANCIAL PATHWAY as of today, August 21, 2021 Sponsors & Donors Executive Committee Members Pledged Amounts Very. Rev. George Paulose Cor Episcopa,(Florida) Land Value ………………………$15000 Very. Rev. Raju Daniel Cor Episcopa (Dallas) Single Family Homes ………… $80,000 Overhead Expenses …………….$5000 Rev. Fr. Dr. Mathew Koshy (Sabha Managing Committee Member) ___________ Rev. Fr. Mathews George (Clergy Secretary), $10000 Mr. George Geevarghese (Sabha Managing Committee member) Mr. Roy Thomas (Diocesan Council Member) Parishes, Individuals and Spiritual Organizations Mr. Abraham Varkey (Diocesan Council Member) of our diocese has shared their support and are in the process of getting their share …. $55,000 Consultants Project Management: Mr. Jose Thomas, Los Angeles, California Finance: Mr. BabuKutty, Houston, Texas THE STREAM : An Online Publication of the Diocese of South-West America 2021 -4- നിഷ്കളങ്ക സൗന്ദര്യം ഫാ.ഡ�ോ. ജ�ോൺ ത�ോമസ് കരിങ്ങാട്ടിൽ ലളിതമായ ജീവിതവും നിഷ്കളങ്ക ഭാവമുള്ള പ. ബാവായുടെ വിടർന്ന പുഞ്ചിരിയും തുറന്ന മനസ്സും ഏവരേയും ആകർഷിച്ചു. മാർത്തോമ്മൻ പൗരുഷത്തിന്റെ സൗന്ദര്യവും നിഷ്കളങ്ക തേജസുമാണ് മലങ്കര ഓർത്തഡ�ോക്സ് സഭയുടെ എട്ടാം കാത�ോലി ക്ക പ. ബസേലിയ�ോസ് പൗല�ോസ് ദ്വിതീയൻ. 1946 ആഗസ്റ്റ് 30 മുതൽ 2021 ജൂലൈ 12 വരെയുള്ള ആ ധന്യജീവിതത്തിന്റെ 75 വർഷം പ്രകാശ പൂർണ്ണമായിരുന്നു. മെത്രാൻ സ്ഥാനത്തേക്ക് മുപ്പ ത്തിയാറാം വയസ്സിൽ നിയ�ോഗം ലഭിച്ച ഫാ.കെ. ഐ. പ�ോൾ മുപ്പ ത്തി ഒമ്പതാം വയസിൽ കുന്നംകുളം ഭദ്രാസനത്തിന്റെ മെത്രാപ്പോ ലിത്തായും അറുപതാം വയസിൽ നിയുക്ത കാത�ോലിക്കാ യുമായി . മലങ്കര ഓര്‍ത്തഡ�ോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനാ യി 2010 നവംബര്‍ ഒന്നിന് 64-ാം വയസ്സില്‍ സ്ഥാനമേറ്റ അദ്ദേഹ ത്തിന് സഭയുടെ സ്വാതന്ത്യവും ദേശീയതയും തനിമയും സംരക്ഷി ക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അകത്തും പുറത്തും നിരവധി പ്രതിസന്ധികൾ വന്നപ്പോഴും തളരാതെ നിലനിന്നത് ലാ ളിത്യമുള്ള ജീവിതവും മൗനത്തിന്റെയും ധ്യാനത്തിന്റെയും ആദ്ധ്യാത്മീ കതയും ആയിരുന്നു. ലളിതമായ ജീവിതവും നിഷ്കളങ്ക ഭാവമുള്ള പ. ബാവായുടെ വിടർന്ന പുഞ്ചിരിയും തുറന്ന മനസ്സും ഏവരേയും ആകർഷിച്ചു. ഭാഷയിലും ശൈലിയിലും കുന്നംകുളത്തിന്റെ തനിമയും സ്വത്വവും ഉൾ ക്കൊണ്ട് നേരു പറയുവാനും നേരിട്ടു പറയുവാനും കഴിഞ്ഞു. സംഭാഷ ണങ്ങളിൽ കുതന്ത്രങ്ങളും കൗശലങ്ങളും ഉൾക്കൊള്ളിക്കുന്നവർക്ക് എതിരെ മുഖം തിരിക്കുവാനും മടിച്ചില്ല. ലാളിത്യവും സുതാര്യതയും ആ ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു. കുന്നംകുളത്തു നിന്ന് 2011 ൽ പ്രസിദ്ധികരിച്ച വിനയ സ്മിതം എന്ന കൃതിയിൽ സത്യസന്ധമായി ഒരു നിർദ്ധന കർഷ കുടുംബ ത്തിൽ പിറന്ന എന്റെ ബാല്യകാലം ധാരാളം കഷ്ടാരിഷ്ടതകൾ നിറ ഞ്ഞതായിരുന്നു എന്ന് എഴുതി. ആദ്ധ്യാത്മിക നിറവിൽ ബാല്യം രൂ പപ്പെടുത്തിയത് മാതാപിതാക്കളായിരുന്നു. ദാരിദ്രം വീട്ടിലെ സ്ഥിരമായ വിരുന്നുകാരനായിരുന്നെങ്കിലും സന്തോഷവും സമാധാ നവും നിറഞ്ഞു നിന്നു. എന്നാൽ ശനി സന്ധ്യ മുതൽ ഞായറാഴ്ച സന്ധ്യ വരെ സ്കൂൾ പാഠങ്ങൾ പഠിക്കുവാൻ വീട്ടിൽ അനുവാദം ഇല്ലായിരുന്നു. മാതാപിതാക്കൾ വിദ്യാസമ്പന്നരല്ലെങ്കിലും ദൈവഭ യമുള്ളവരും വിവേകികളും ആയിരുന്നു. രണ്ട് നേരം നമസ്ക്കാരം നിർ ബന്ധമാണ് വീട്ടിൽ എന്നും പ.ബാവ എഴുതി. സ്കൂളിൽ പഠിക്കു മ്പോൾ നീ, ഇന്ന് വേദ പുസ്തകം വായിച്ചോ എന്ന് ച�ോദിക്കുന്ന ക�ൊള്ളന്നൂർ കെ.സി. അന്നമ്മ ടീച്ചർ ആത്മീയതയുടെ കനൽ വഴികളെ അതിജീവിക്കുവാൻ തക്ക സ്വാധീനം പകർന്നു. ദൈവ നിശ്ചയം ഒന്നു ക�ൊണ്ട് മാത്രമാണ് ഘനമേറിയതും ഗൗരവപൂർണ്ണവുമായ ചുമതലകൾ എന്നിൽ ഭരമേൽപ്പിക്കപ്പെട്ടത് എന്നും പ. ബാവ അന്ത്യ സന്ദേശത്തിൽ എഴുതി. THE STREAM : An Online Publication of the Diocese of South-West America 2021 -5- പ്രാർത്ഥനയും മൗനവും ഏകാന്തതയും ഇഷ്ടപ്പെട്ട പ.ബാവായുടെ ജീവിതത്തിലെ നിർണ്ണായ നിമിഷങ്ങളായിരുന്നു 2020 ജനുവരി ഒന്നു മുതൽ 2021 ജൂലൈ 12 വരെയുള്ള 19 മാസങ്ങൾ . കാൻസർ ര�ോഗവും ക�ോവിഡ് ബാധയും ക�ോവിഡാനന്തര ആര�ോഗ്യപ്രശ്നങ്ങളും വിവിധതരത്തിൽ പ്രതിസന്ധികൾ സൃഷ്ടിച്ചു. എന്നാൽ പരുമല പള്ളിയും പരുമല ആശുപത്രിയും കേന്ദ്രീകരിച്ച് പ.ബാവ കർമണ്ഡലം സജ്ജീവമാക്കിയിരുന്നു. അക്കാലം വ്രത വിശുദ്ധിക്കും ആത്മീയ പക്വതയ്ക്കുമായി രൂപാന്തരപ്പെടുത്തി. ജീവിതത്തിലെ ഒര�ോ പരീക്ഷകളേയും ര�ോഗാരിഷ്ടതകളേയും ആത്മ ശുദ്ധീകരണത്തിനുള്ള വലിയ അവസരമായി കാണുന്നു എന്ന് 2021 ജൂലൈ മൂന്നാം തീയതി എഴുതിയ അന്ത്യ കല്പനയിൽ പ.ബാവ പറയുന്നു. ദൈവസന്നിധിയിൽ കൂടുതൽ താഴ്മയ�ോടും കണ്ണുനീര�ോടും കൂടെ പ്രാർത്ഥിപ്പാനും ജാഗരിപ്പാനും ദൈവം നൽകിയ ഭാഗ്യ നിമിഷമായി ര�ോഗകാലത്തെ പ.ബാവ നിർണ്ണയിക്കുന്നു. അതുക�ൊണ്ടാണ് 2020 ലെ മിക്കപ്രസംഗങ്ങളിലും മരണത്തെക്കുറിച്ചും പ്രത്യാശയെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. കാൻസർ ര�ോഗം സ്ഥിരികരിച്ചപ്പോൾ അമേരിക്കയിൽ ചികിൽസയ്ക്ക് അവസരം ലഭിച്ചിട്ടും പരുമല കാൻസർ സെന്റർ വിട്ടു പ�ോകാൻ പ.ബാവ തയ്യാറായില്ല. കാൻസർ ര�ോഗത്തെ നിർഭയമായി നേരിട്ടു. “നിങ്ങൾ എനിക്കു വേണ്ടി പ്രാർത്ഥിക്കണം. ഏതു ര�ോഗത്തേയും കൈ നീട്ടി സ്വീകരിക്കുവാനുള്ള മാനസികാവസ്ഥയാണ് എനിക്കുള്ളത് എന്ന് പ. ബാവ പ്രസംഗങ്ങളിൽ ആവർത്തിച്ചു. എത്ര നാൾ ജീവിച്ചു എന്നതിനെക്കാൾ എങ്ങനെ ജീവിച്ചു എന്നതിനാണ് പ്രാധാന്യം എന്നും അദ്ദേഹം പഠിപ്പിച്ചു. മരണത്തെക്കുറിച്ച് പ്രവചിക്കുവാൻ കഴിഞ്ഞ മഹാപ്രതിഭയായിരുന്നു പ. ബാവ തിരുമേനി . പരുമലയിൽ 2020 ൽ നടത്തിയ ഒരു പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു : “എന്റെ ആര�ോഗ്യത്തേക്കാളും എന്റെ ജീവനേക്കാളും ഞാൻ ഗൗരവമായി കാണുന്നത് പ. സഭയുടെ അന്തസ്സും പ. സഭയുടെ അഭിമാനവുമാണ്. ഞാൻ ഇന്നു ജീവിച്ചാൽ ജീവിച്ചു. ഇന്നു മരിച്ചാൽ മരിച്ചു. ഞാൻ മരിച്ചാലും മറ്റൊരാൾ കാത�ോലിക്കായായി ഇവിടെ ഉയർന്നു വരും. സഭയ്ക്ക് അനാഥത്വം ഉണ്ടാകുകയില്ല. അതുക�ൊണ്ട് എന്റെ ജീവനെക്കാളും ആര�ോഗ്യത്തേക്കാളും അധികം മലങ്കര സഭയുടെ സ്വത്വത്തിനും അന്തസ്സിനും അഭിമാനത്തിനുമാണ് ഞാൻ പ്രാധാന്യം നൽകുന്നത് “ . സ്വന്തം ആര�ോഗ്യത്തേക്കാളും ജീവനേക്കാളും മലങ്കര സഭയുടെ അന്തസ്സും അഭിമാനവും സ്വാതന്ത്ര്യവും സംരക്ഷിക്കുവാൻ പ.ബാവാ ആഗ്രഹിച്ചു. ജീവൻ വേഗം അവസാനിച്ചാലും മലങ്കര സഭയുടെ പൗരുഷം ആർക്കും അടിമപ്പെടുത്തുവാൻ ഇഷ്ടപ്പെട്ടിരുന്നില്ല. സ്വന്ത ജീവൻ അവസാനിക്കാറായിയെന്ന് പരുമലയിലെ മറ്റൊരു പ്രസംഗത്തിൽ പ.ബാവ പറഞ്ഞു: “ സഭയിൽ ഇന്നു പൗരുഷമുള്ള നസ്രാണികൾ ഉണ്ട്. വടക്കും തെക്കും ഉണ്ട്. അതുക�ൊണ്ട് ഒരു അടിമത്വം ഇവിടെ വാഴുവാൻ എന്റെ കാലത്ത് അനുവദിക്കുകയില്ല. ചിലപ്പോൾ എന്റെ ജീവൻ വേഗം അവസാനിക്കുമായിരിക്കും. അതിനുള്ള വഴി കുറെയ�ൊക്കെ ഞാൻ കാണുന്നുണ്ട് . പൗരുഷമുള്ള നമ്മൾ ആർക്കും അടിമകൾ അല്ല എന്നു പറയുവാനുള്ള തന്റേടം ഉണ്ടാകണം.” THE STREAM : An Online Publication of the Diocese of South-West America 2021 -6- പൗരുഷമുള്ള നസ്രാണികൾക്ക് നേരെ നിൽക്കുവാനും മലങ്കര സഭയിൽ ശാശ്വത സമാധാനത്തിനു ള്ള അന്വേഷ ആത്മാഭിമാനത്തോടും തന്റേടത്തോടും പറയുവാനുള്ള കരുത്ത് ണത്തിനും മദ്ധ്യേയാണ് എഴുപത്തിയഞ്ചാം വയസ്സിൽ അപ്രതീക്ഷിത ഉണ്ടാകണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വിയ�ോഗം ഉണ്ടായത്. പ.ബാവായുടെ ദേഹവിയ�ോഗത്തിൽ മലയാള ഇതും പരിശുദ്ധ പൗല�ോസ് ദ്വിതീയൻ കാത�ോലിക്കാ ബാവായുടെ ത്തിലെ പ്രമുഖ പത്രങ്ങൾ 2021 ജൂലൈ 13 ന് എഡിറ്റോറിയൽ നിഷ്കളങ്ക പ്രവാചക ശബ്ദമായിരുന്നു. എഴുതി ആദരവ് സമർപ്പിച്ചത് ശ്രദ്ധേയമായി. പത്രാധിപ ലേഖനങ്ങ ളുടെ തലക്കെട്ടുകൾ പ . ബാവായുടെ ജീവിതവും ദർശനവും അടയാള സ്വന്തം ജീവൻ ത്യജിക്കേണ്ടി വന്നാലും മലങ്കര സഭയുടെ സ്വ പ്പെടുത്തുന്നതായിരുന്നു : അവിസ്മരണീയമായ സ്നേഹ സ്പർശം ( ത്വവും സ്വാതന്ത്ര്യവും ദേശീയതയും സംരക്ഷിക്കും എന്നതായിരുന്നു മലയാള മന�ോരമ ), ക്രിസ്തീയ ദൗത്യം ഓർമ്മിപ്പിച്ച ജീവിതം അദ്ദേഹത്തിന്റെ ദർശനം. അതിനായി “നിയമത്തിന്റെയും സത്യ (മാതൃഭൂമി), കർമ്മയ�ോഗിയായ ആത്മീയ ആചാര്യൻ (ദീപിക). ത്തിന്റെയും ദൈവാശ്രയത്തിന്റെയും വഴികളിലൂടെ മലങ്കര സഭയെ സമ്പൂർണ്ണ സ്വാത്രന്ത്ര്യമുള്ള സഭയാക്കും “ ഇത് പ.ബാവായുടെ ദൃഢ നിശ്ചയമായിരുന്നു. കരുണയും കരുതലും പകർന്ന് ധീരമായി സഭയെ നയിച്ച് ആത്മബലിയായി തീർന്ന മഹായിടയനാണ് പ. പൗല�ോസ് ദ്വിതീയൻ കാത�ോലിക്കാ ബാവ . കരുണയും കരുതലും പകർന്ന് ധീരമായി സഭയെ നയിച്ച് ആത്മബലിയായി തീർന്ന മഹായിടയനാണ് പ. പൗല�ോസ് ദ്വിതീ യൻ കാത�ോലിക്കാ ബാവ . മലങ്കര സഭയിൽ മലങ്കര മെത്രാപ്പോലി ത്തായായും കാത�ോലിക്കായായും 11 വർഷം സഭയെ സുധീരമായി നയിച്ച പ. പൗല�ോസ് ദ്വിതീയൻ ബാവ മലങ്കര സഭാ മക്കൾക്ക് പുതിയ ദിശാബ�ോധം പകർന്നു. ആഗ�ോള തലത്തിൽ സഭയുടെ മഹത്വം ഉയിർത്തി പറുദീസയുടെ അവകാശത്തിലേക്ക് യാത്രയായ മാർത്തോമ്മൻ പൈതൃകത്തിന്റെ സൗന്ദര്യമായ പ. പൗല�ോസ് ദ്വി തീയൻ ബാവായ്ക്ക് വിനീതമായ പ്രണാമം ! THE STREAM : An Online Publication of the Diocese of South-West America 2021 -7- Memorial day at St. Thomas Indian Orthodox Cathedral Houston Memorial day at St. Gregorios Orthodox Church Houston THE STREAM : An Online Publication of the Diocese of South-West America 2021 -8- ഹൂസ്റ്റൺ : മലങ്കര ഓർത്തോഡ�ോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാത�ോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയ�ോസ് പൗല�ോസ് ദ്വിതീയൻ കാത�ോലിക്കാ ബാവായുടെ മുപ്പതാം ചരമദിനം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ഹൂസ്റ്റൺ പ്രദേശ ത്തുള്ള ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡ�ോക്സ് ദേവാലയത്തിൽ ആഗസ്ററ് ഒൻപതിന് തിങ്കളാഴ്ച്ച വൈകിട്ട് 7 - മണിക്ക് സന്ധ്യാ നമസ്കാരത്തോട് ആരംഭിച്ച് വിശുദ്ധ കുർബാനയും, അനുസ്മരണ പ്രാർത്ഥനയും, അനുശ�ോചന സമ്മേളനവും നടന്നു. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിലെ വൈദീകരും, വിശ്വാസികളും ശുശ്രൂഷകളിലും പ്രാർത്ഥനക ളിലും ക�ോവിഡ് പ്രോട്ടോക്കോൾ പാലിച്ചുക�ൊണ്ട് സംബന്ധിച്ചു. ഫാ.ജ�ോൺസൺ പുഞ്ചക്കോണം, ഫാ. പി.എം ചെറിയാൻ, ഫാ.ഡ�ോ.വി.സി. വർഗ്ഗീസ്, ഫാ.മാത്യൂസ് ജ�ോർജ്ജ്, ഫാ.രാജേഷ് കെ.ജ�ോൺ, ഫാ. വർഗ്ഗീസ് ത�ോമസ്, ഫാ.ഐസക് ബി.പ്രകാശ്, ഫാ.ക്രിസ്റ്റഫർ മാത്യു, ഫാ ബിജ�ോയ് സഖറിയാ, ഫാ. ഷിൻട�ോ ഡേവിഡ് എന്നിവർ ശുശ്രൂഷകൾക്കും പ്രാർഥനകൾക്കും നേതൃത്വം നൽകി. THE STREAM : An Online Publication of the Diocese of South-West America 2021 -9- Memorial Holy Qurbana and condolence meeting of Late lamented HH Baselios Marthoma Paulose II held at St Peter’s &St.Paul’s Orthodox Church Houston on August 6th Friday 6pm THE STREAM : An Online Publication of the Diocese of South-West America 2021 -10- 40th MEMORIAL DAY At St. Thomas Indian Orthodox Cathedral, Houston S o u t h e s e of c a i o c D st Am e r i W e പരിശുദ്ധ ബസേലിയ�ോ നിർമാണ പദ്ധതി സ് മാർത്തോമ്മ പൗല�ോസ്ദ്വി പൂർത്തീകരിക്കുവാനായിട്ടാണ് തീയൻ കാത�ോലിക്കാ ആഗ്രഹിക്കുന്നത്. ആഗസ്റ് 21 ബാവായുടെ നാല്പതാം ചരമദിന ശനിയാഴ്ച ഹൂസ്റ്റൺ സെൻറ് വും “സ്നേഹസ്പർശം” ഭവന നിർ ത�ോമസ് ഓർത്തോഡ�ോക്സ് മ്മാണ പദ്ധതി സമർപ്പണവും കത്തീൻഡ്രലിൽ പരിശുദ്ധ ഹൂസ്റ്റൺ സെൻറ് ത�ോമസ് ബസേലിയ�ോസ് മാർത്തോമ്മ ഓർത്തോഡ�ോക്സ് കത്തീൻഡ്ര പൗല�ോസ് ദ്വിതീയൻ കാത�ോലി ലിൽ നടന്നു ക്കാ ബാവായുടെ നാല്പതാം അടി യ ന് തിരത ് തോ ട നു ബ ന് ധിച്ച് രാവിലെ 8 മണിക്ക് പ്രഭാത നമ പൗരസ്ത്യ കാത�ോലിക്കാ സ്കാരവും വിശുദ്ധ കുർബാന യും മലങ്കര മെത്രാപ്പോലീത്താ യും നടന്നു. സൗത്ത് വെസ്റ്റ് യും ആയിരുന്ന ഭാഗ്യസ്മരണാർ അമേരിക്കൻ ഭദ്രാസനസെക്രട്ട ഹനായ പരിശുദ്ധ റി ഫാ.ഫിലിപ്പ് എബ്രഹാം ബസേലിയ�ോസ് മാർത്തോമ്മ വിശുദ്ധ കുർബാനക്ക് പ്രധാന പൗല�ോസ് ദ്വിതീയൻ കാത�ോലി കാർമ്മികത്വം വഹിച്ചു. ഹൂസ്റ്റണി ക്കാ ബാവായുടെ സ്മരണ നില ലെ ഇടവകകളിലെ വൈദീകർ നിർത്തുവാൻ വേണ്ടി സൗത്ത് സഹകാർമികരായിരുന്നു. തുടർ വെസ്റ്റ് അമേരിക്കൻ ഭദ്രാസന ന്ന് നടന്ന അനുസ്മരണ സമ്മേ ത്തിൻറെ ആഭിമുഖ്യത്തിൽ ളനത്തിൽ “സ്നേഹസ്പർശം” “സ്നേഹസ്പർശം” ഭവന നിർ ഭവന നിർമ്മാണ പദ്ധതിയുടെ മ്മാണ പദ്ധതിയിലൂടെ 10 ഭവന സമർപ്പണ ശുശ്രൂഷ നടന്നു. ങ്ങൾ നിർമ്മിച്ച് നൽകുവാനുള്ള ക�ോൺഗ്രസ്സ്മാൻ മിസ്റ്റർ. ക്രമീകരണം ആരംഭിച്ചിരിക്കുന്നു. അൽ ഗ്രീൻ, ഫ�ോർട്ട് ബെൻഡ് 2022 ജൂലൈയിൽ ഈ ഭവന കൗണ്ടി ജഡ്ജ് ശ്രീ.കെപി. THE STREAM : An Online Publication of the Diocese of South-West America 2021 -11- ജ�ോർജ്ജ്, സ്റ്റാഫ�ോർഡ് സിറ്റി സൗത്ത് വെസ്റ്റ് അമേരി (സഭാ മാനേജിഗ് കമ്മറ്റി കൗൺസിൽ മെമ്പർ) ശ്രീ. മേയർ മിസ്റ്റർ. സിസിൽ വിൽസ്, ക്കൻ ഭദ്രാസന സഹായ മെ മെമ്പർ, പ്രോജക്ട് മാനേജർ) എബ്രഹാം വർക്കി (ഭദ്രാസന മിസ്സോറി സിറ്റി മേയർ ശ്രീ. ത്രാപ�ോലീത്ത അഭിവന്ദ്യ ഡ�ോ. എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളാ കൗൺസിൽ മെമ്പർ), ശ്രീ. റ�ോബിൻ ഏലക്കാട്ട്, സ്റ്റാ സഖറിയാ മാർഅപ്രേം പ്രസിഡ യി വെരി.റെവ.ജ�ോർജ്ജ് ജ�ോർജ്ജ് ഗീവർഗീസ് (സഭാ ഫ�ോർഡ് സിറ്റി ഡപ്യൂട്ടി മേയർ ണ്ടായും, ഭദ്രാസന സെക്രട്ടറി പൗല�ോസ് ക�ോർ എപ്പിസ്കോപ്പ, മാനേജിഗ് കമ്മറ്റി മെമ്പർ) ശ്രീ കെൻ മാത്യു എന്നിവർ ഫാ.ഫിലിപ്പ് എബ്രഹാം (പ്രോജ വെരി.റെവ.രാജു ഡാനിയേൽ എന്നിവരും, കൺസൾട്ടന്റായി അനുശ�ോചന മീറ്റിങ്ങിൽ മുഖ്യ ക്ട് എക്സികുട്ടീവ് ഡയറക്ടർ, ക�ോർ എപ്പിസ്കോപ്പ, ഫാ. ഡ�ോ. ശ്രീ.ജ�ോസ് ത�ോമസ് (പ്രോജക്ട് അതിഥികളായിരിക്കും. ഹൂസ്റ്റണി ഓപ്പറേഷൻ & ഫിനാൻസ് ), മാത്യു ക�ോശി(അറ്റലാന്റ,സഭാ മാനേജ്മെൻറ്,ല�ോസ് ഏഞ്ചൽ ലെ വിവിധ ദേവാലയങ്ങളിലെ ഫാ.ബെന്നി എം. കുരുവിള (ഭദ്രാ മാനേജിഗ് കമ്മറ്റി മെമ്പർ) ഫാ. സ് ) ശ്രീ.ബാബുകുട്ടി(ഹൂസ്റ്റൺ, വൈദീകരും വിശ്വാസികളും സന കൗൺസിൽ മെമ്പർ, പ്രോ മാത്യൂസ് ജ�ോർജ്ജ് (ഭദ്രാസന ഫിനാൻസ് ) എന്നിവരടങ്ങുന്ന ആ രാ ധ ന യ ി ല ും , ജക്ട് മാനേജർ, ഫിനാൻസ് ), വൈദീക സെക്രട്ടറി), ശ്രീ.റ�ോയ് കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. പ്രാർത്ഥനകളിലും സംബന്ധിച്ചു. ശ്രീ.എബ്രഹാം പന്നിക്കോട്ട് ത�ോ മ സ് , ( ഭ ദ്രാ സ ന പരിശുദ്ധ കാത�ോലിക്കാ ബാവ ഓർമ്മകളിലൂടെ ............ His Holiness at St.Gregorios Orthodox Church, Florida THE STREAM : An Online Publication of the Diocese of South-West America 2021 -12- പരിശുദ്ധ കാത�ോലിക്കാ ബാവ ഓർമ്മകളിലൂടെ ............ THE STREAM : An Online Publication of the Diocese of South-West America 2021 -13- പരിശുദ്ധ കാത�ോലിക്കാ ബാവ ഓർമ്മകളിലൂടെ ............ THE STREAM : An Online Publication of the Diocese of South-West America 2021 -14- പരിശുദ്ധ കാത�ോലിക്കാ ബാവ ഓർമ്മകളിലൂടെ ............ THE STREAM : An Online Publication of the Diocese of South-West America 2021 -15- പരിശുദ്ധ കാത�ോലിക്കാ ബാവ ഓർമ്മകളിലൂടെ ............ THE STREAM : An Online Publication of the Diocese of South-West America 2021 -16- പരിശുദ്ധ കാത�ോലിക്കാ ബാവ ഓർമ്മകളിലൂടെ ............ THE STREAM : An Online Publication of the Diocese of South-West America 2021 -17- THE STREAM : An Online Publication of the Diocese of South-West America 2021 -18- Flag of Honor to His Holiness Baseliose Paulose II THE FLAG OF THE UNITED STATES OF AMERICA This is to certify that the accompanying flag was flown over The United States Capitol at the request of The Honorable Al Green, Member of Congress. This flag is presented to the family of His Holiness Baselios Marthoma Paulose II, the Eighth Catholicose of the East in Malankara SUNRISE:AUGUST 30,1949 SUNSET: JULY 12,2021 On Behalf of the Ninth Congressional District of Texas, I Take Great Pride in Posthumously Recognizing Him as a Servent of God who Exibited a Life of Clarity,Simplicity, and Humility. I Extend My Heartfelt Condolences to the Paulose Family During This Time of Remembrance. August 21,2021 Al Green, Member of Congress THE STREAM : An Online Publication of the Diocese of South-West America 2021 -19- THE STREAM : An Online Publication of the Diocese of South-West America 2021 -20- THE STREAM : An Online Publication of the Diocese of South-West America 2021 -21- THE STREAM : An Online Publication of the Diocese of South-West America 2021 -22-
Enter the password to open this PDF file:
-
-
-
-
-
-
-
-
-
-
-
-